Idukki Rain-Kallarkuttyഡാമിന്റെ നാലുഷട്ടറുകളും തുറന്നുവിട്ടു | Oneindia Malayalam

2021-07-25 138

ഇടുക്കിയിൽ മഴ ശക്തമായി തുടരുകയാണ്, ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി അണക്കെട്ടിന്റെനാല് ഷട്ടറുകൾ ആണ് ഉയർത്തിയത്,